മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും.
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായി, എ.എം.എം.എ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് 12 മണിക്ക് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കുക. മോഹന്‍ലാല്‍ അംബാസിഡറായ കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. അതിനോടനുബന്ധിച്ചാണ് വാര്‍ത്താ സമ്മേളനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ