നായരങ്ങാടി അഞ്ചീട്ടി മണ്ടോത്തി കുടിയിൽ മറിയം 98 അന്തരിച്ചു.

വടക്കാഞ്ചേരി:  നായരങ്ങാടി  അഞ്ചീട്ടി മണ്ടോത്തി കുടിയിൽ മറിയം 98 അന്തരിച്ചു. സംസ്ക്കാരം വ്യാഴം വൈകിട്ട് 4 ന് പൂമല ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭർത്താവ്:   പരേതനായ വർക്കി.   മക്കൾ: റോസമ്മ, ജോസഫ്, ജോർജ്ജ്, ജോണി (സി പി ഐ (എം) അഞ്ചീട്ടി ബ്രാഞ്ച് അംഗം) ബന്നി, ജിമ്മി, ജോമി. മരുമക്കൾ:  ഗ്രേസി, അൽഫോൻസ , മോളി, ലിസി, റീന, പരേതരായ ജോളി, ക്ലാര.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍