ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് കളർ കോഡ് നിർബന്ധമാക്കി . ഡ്രൈവിങ് സ്കൂ‌കൂൾ വാഹനങ്ങൾക്ക് ആംബർ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും നൽകുക. ഒക്ടോബർ ഒന്നാം തിയതി മുതൽ ഈ നിർദേശം പ്രാബല്യത്തിൽ വരും. മഞ്ഞ നിറം നൽകുന്നത് റോഡ് സുരക്ഷ പരിഗണിച്ചാണെന്ന് മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.