അറബികടലിലെ ചക്രവാതചുഴി കേരളതീരത്തിന് അല്പം അകലെ വടക്കോട്ട് നീങ്ങുന്നു. അതിന്റെ സ്വാധീനത്തിൽ തെക്കൻ കേരളത്തിൽ പുലർച്ചെ മുതൽ ശക്തമായ കാറ്റും മഴയും. കോട്ടയം ജില്ലയിൽ അതിശക്തമായ കാറ്റ് വീശി. കുമരകത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 57 കിലോമീറ്റർ കടന്നു.
ചക്രവാതചുഴി വടക്കോട്ട് നീങ്ങുംതോറും കാറ്റിന്റെ ദിശയും വടക്കോട്ട് നീങ്ങും. ഉച്ചക്ക് ശേഷം മദ്ധ്യ കേരളത്തിലും രാത്രിയോടെ വടക്കൻ കേരളത്തിലും കാറ്റും മഴയും ശക്തമായേക്കും. പ്രത്യേകിച്ച് മലയോര മേഖലയിൽ. നാളെ സിസ്റ്റം തീരത്ത് നിന്ന് അകന്ന് പോയേക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍