വെള്ളം കയറിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന പൂങ്കുന്നം - ഗുരുവായൂർ പാതയിലെ തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു.

വെള്ളം കയറിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന പൂങ്കുന്നം - ഗുരുവായൂർ പാതയിലെ തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്ന് വൈകീട്ട് എറണാകുളത്തു നിന്നും പുറപ്പെടുന്ന ഗുരുവായൂർ പാസഞ്ചറാകും ഗുരുവായൂരിലേയ്ക്കുള്ള ആദ്യ യാത്രാ വണ്ടി. തുടർന്ന് ഇന്ന് രാത്രിയിലുള്ള ഗുരുവായൂർ - ചെന്നൈ എഗ്‌മോർ  എക്സ് പ്രസ്സാകും ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന ആദ്യ വണ്ടി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍