തെക്കുംകര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മച്ചാട് ഗവൺമെന്റ് സ്കൂളിൽ പ്രവർത്തിക്കുന്ന ദൂരിതാശ്വാസക്യാമ്പിലേക്ക് മച്ചാട് ലയൺസ് ക്ലബ്ബിന്റെ സംഭാവന വൈസ് പ്രസിഡണ്ട് ഉമാലക്ഷ്മി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീന്ദ്രൻ, രാധാകൃഷ്ണൻ ,സബിത സതീഷ് മെമ്പർമാരായ സുരേഷ് മണികണ്ഠൻ, കൃഷ്ണൻകുട്ടി , ലയൺസ് ക്ലബ് സോണൽ ചെയർപേഴ്സൺ ഷാജു തോമസ്., മച്ചാട് ലയൺസ് ക്ലബ് പ്രസിഡണ്ട് റോജസ് ആലപ്പാട്ട്, ട്രഷറർ ഷാജു കുറ്റിക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍