വടക്കാഞ്ചേരി: കുത്തുപാറ നായരങ്ങാടി വഴിപ്ലാക്കൽ വീട്ടിൽഗോപിനാഥൻ നായർ (78) നിര്യാതനായി . സംസ്കാരംഇന്ന് ഉച്ചക്ക് ഷൊർണൂർ ശാന്തി തീരത്ത് നടക്കും.
ഭാര്യ : ലീലാമണി. മക്കൾ :സുരേഷ്കുമാർ, സുശീല ,ബിജുമോൻ, സുനിത,സ്മിത. മരുമക്കൾ :ശോഭ കുമാർ, ജയകുമാർ, പ്രീതി, ബിജു കുന്നത്ത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍