പെൺകുട്ടിയുമായി രണ്ടിലധികം പ്രാവശ്യം ഇയാൾ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് പരാതി നൽകിയതോടെ ഒളിവിൽ പോകാൻ ശ്രമിച്ച നിയാസിനെ കൊല്ലം പന്മനയിൽ ഉള്ള വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ ആളൂർ സ്റ്റേഷനിൽ എത്തിയ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു.
കോടതിയിൽ ഹാജരാക്കിയ നിയാസിനെ റിമാൻഡ് ചെയ്തു. ആളൂർ എസ് ഐ മാരായ കെ എസ് സുബിന്ദ്, കെ കെ രഘു, എ എസ് ഐ മിനിമോൾ, സിവിൽ പോലീസ് ഓഫീസർമാരായ സവീഷ്, ഹരികൃഷ്ണൻ ഡ്രൈവർ അനീഷ് ഡി വൈ എസ് പി യുടെ ക്രൈംസ്ക്വാഡ് അംഗമായ സിവിൽ പോലീസ് ഓഫീസർ ജീവൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍