കരുമത്ര പരിശുദ്ധ ആരോഗ്യമാതാ ദൈവാലയത്തിലെ എട്ട് നോമ്പ് തിരുനാളിന് കൊടിയേറി.

വടക്കാഞ്ചേരി: കരുമത്ര ആരോഗ്യമാതാ ദൈവാലയത്തിലെ എട്ട് നോമ്പ് തിരുനാളിന് തൃശൂർ അതിരൂപത വികാരി മോൺ ഫാ. ജോസ് കോനിക്കര കൊടിയുയർത്തി. വികാരി ഫാ. മനോജ് കീഴൂരുമുട്ടിക്കൽ, തിരുനാൾ ജനറൽ കൺവിനർ ആൻ്റണി വടക്കൻ കൈക്കാരന്മരായ ഷാജുചീരൻ, സൈൺ തേർമഠം എന്നിവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍