കുമരനെല്ലൂർ ആച്ചത്ത് സീമന്തിനിപണിക്കർ (84 വയസ്) അന്തരിച്ചു.

കുമരനെല്ലൂർ ആച്ചത്ത് സീമന്തിനിപണിക്കർ (84 വയസ്) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ടേരി ശ്രീധര പണിക്കർ. മക്കൾ: ലീല, മായ, പത്മനാഭൻ (റിട്ട. സി.ആർ.പി.എഫ് ), രാഘവൻ.

മരുമക്കൾ: രാഘവൻ, (റിട്ട. സി.ആർ.പി.എഫ് ) , പരേതനായ ചന്ദ്രശേഖരൻ, സിന്ധു, ശോഭ. സംസ്കാരം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.