തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 286 വാറന്റ് പ്രതികളെയും 40 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. 250 അബ്കാരി കേസുകളും 106 മയക്കുമരുന്നുകേസുകളും രജിസ്റ്റർ ചെയ്തു. ഗുണ്ടകളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിമാർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവിൽ കരുതൽ തടങ്കലിലാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍