ഗുരുവായൂർ ക്ഷേത്രത്തിൽ കൊമ്പൊടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്.

 ശക്തമായ കാറ്റിൽ ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ കൂവളത്തിൻ്റെ കൊമ്പൊടിഞ്ഞു വീണ് യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.15 ഓടെയാണ്  സംഭവം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നോർത്ത് പറവൂർ സ്വദേശിനി അനുമോൾ (27)ക്കാണ് പരിക്കേറ്റത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍