ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് ഹർജി 19ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി:    അനധികൃത നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 'ഹൈറിച്ച് ഓൺലൈൻ ഷോപ്പി'ക്കെതിരെയെടുത്ത കേസ് സി.ബി.ഐ.ക്ക് വിട്ടശേഷവും സംസ്ഥാന പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു എന്നാരോപിക്കുന്ന ഹർജി ഹൈക്കോടതി 19-ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിക്കുന്നത്. ഹൈ റിച്ച് ഡയറക്ടർമാരായ പ്രതാപൻ, ശ്രീനപ്രതാപൻ എന്നിവരാണ് ഹർജി നൽകിയത്..

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍