ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി.

വടക്കാഞ്ചേരി: ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ വിജയത്തെ തുടർന്ന് ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വടക്കാഞ്ചേരി നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം സതീശൻ, ടി.ആർ രജിത്ത്, എം.ജെ ബിനോയ്, മിനി അരവിന്ദൻ, ഷീല മോഹനൻ, എം.എ വേലായുധൻ, എം.യു കബീർ, പി.എൻ അനിൽ കുമാർ ജിതിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍