മതിവരാക്കാഴ്ചകളുമായി നെന്മാറ-വല്ലങ്ങി വേല ഇന്ന് ആഘോഷിക്കുന്നു.


പാരമ്പര്യത്തികവാർന്ന ചടങ്ങുകളും മീനച്ചൂടിനെ വെല്ലുന്ന ഉത്സവാരവങ്ങളും എഴുന്നള്ളത്തുകളും വാദ്യവിശേഷങ്ങളുമായി ഉത്സവപ്രേമികളെ വരവേൽക്കാൻ നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകം ഒരുങ്ങി.


സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഉത്സവപ്രേമികൾക്കായി അഗ്നിയുടെതാണ്ടവ നിമിഷങ്ങളൊരുക്കാൻ നെന്മാറ വല്ലങ്ങി ദേശങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍