ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം പ്രഖ്യാപിക്കും.മേയിൽ അവസാനിച്ച് ജൂണിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നാണ് സൂചന. ഏഴ് ഘട്ടങ്ങളായാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 96 കോടി 88 ലക്ഷം വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍