ഷൊർണൂർ - കോയമ്പത്തൂർ ട്രെയിൻ ആറു ദിവസവും കണ്ണൂർ - കോയമ്പത്തൂർ ട്രെയിൻ മൂന്നു ദിവസവും പോത്തന്നൂരിൽ സർവീസ് അവസാനിപ്പിക്കും.
ഷൊർണൂർ - കോയമ്പത്തൂർ (06458) ട്രെയിൻ മാർച്ച് 15, 18, 20, 25, 27, 29 തീയതികളിൽ പോത്തന്നൂർ വരെ മാത്രമേ സർവീസ് നടത്തു. ഈ ദിവസങ്ങളിൽ തിരിച്ചുള്ള ട്രെയിൻ 4.41ന് പോത്തന്നൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
കണ്ണൂർ - കോയമ്പത്തൂർ (16608) ട്രെയിൻ മാർച്ച് 15, 18, 20 തീയതികളിലാണ് പോത്തനൂരിൽ സർവീസ് അവസാനിപ്പിക്കുക. ഈ ദിവസങ്ങളിൽ കണ്ണൂരിലേക്കുള്ള ട്രെയിൻ പകൽ 2.03ന് പോത്തന്നൂരിൽ നിന്ന് സർവീസ് ആരംഭിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍