വാഹനാപകടത്തിൽയുവാവിന് ഗുരുതര പരിക്ക്. തൃശൂർ എം.ജി റോഡിൽ ബൈക്കിൽ പെട്ടി ഒട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഒളരിക്കര കളത്തിപറമ്പിൽ ബെന്നിയുടെമകൻ മേബിൻ (23) നെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയി പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിന്നും ഗുരുതരപരിക്കുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)

0 അഭിപ്രായങ്ങള്‍