ഗുരുവായൂരപ്പന് ഇന്ന് രുദ്ര തീർഥത്തിൽ ആറാട്ട്.

വ്യാഴാഴ്‌ച പള്ളിവേട്ട നടത്തിയ ഗുരുവായൂരപ്പൻ വെള്ളിയാഴ്‌ച രാത്രി രുദ്രതീർഥക്കുളത്തിൽ ആറാടും. പിന്നാലെ ഭക്തരും. ആറാട്ടിനുശേഷം ക്ഷേത്രത്തിൽ 11 ഓട്ടപ്രദക്ഷിണത്തോടെ 10 ദിവസത്തെ ഉത്സവം കൊടിയിറങ്ങും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍