🟣 രാസവള വില വർദ്ധനവിനെതിരെ കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഹെഡ് പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 🟣

രാസവള വില വർദ്ധനവിനെതിരെ കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഹെഡ് പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഏരിയാ ട്രഷറർ എം.എസ് സിദ്ധൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ടി.വി. സുനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം സംസ്ഥാന കമ്മറ്റി അംഗം എം. എം . അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബി.ഷിറാസ്, എ. എച്ച് അബ്ദുൾ സലാം, ഇ.  ഉമാലക്ഷ്മി എന്നിവർ സംസാരിച്ചു. പി.ഇ. ബാബു നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍