ക്ഷേത്രത്തിൽ ആറാട്ടു ദിവസമായ നാളെ രാവിലെ 8ന് ശേഷം മാത്രമേ ഭക്‌തർക്ക് ദർശനം ഉണ്ടാകൂ. വിവാഹം, തുലാഭാരം, ചോറൂണ്, വാഹന പൂജ വഴിപാടുകളും രാവിലെ 8ന് ശേഷ മാത്രം. നാളെ ഉച്ചകഴിഞ്ഞ് നാലമ്പലത്തിൽ പ്രവേശനം ഉണ്ടാകില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍