റേഷൻ പ്രതിസന്ധി തുടരുന്നു.
സംസ്ഥാനത്ത് റേഷൻ പ്രതിസന്ധി തുടരുന്നു. ഇ-പോസ് മെഷീൻ തകരാർ ഇപ്പോഴും പരിഹരിക്കാനായില്ല. സെർവർ തകരാറാണെന്ന് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. തുടർച്ചയായി മൂന്നാം ദിവസമാണ് റേഷൻ വിതരണം തടസ്സപ്പെടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ