ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ ഇത്തവണ വിവിഡ് ഇവൻസ് ആൻഡ് എക്സ്പോ എന്ന കമ്പനിയുടെ നേതൃത്വത്തിൽ നടക്കും.

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ ഇത്തവണ വിവിഡ് ഇവൻസ് ആൻഡ് എക്സ്പോ എന്ന കമ്പനിയുടെ നേതൃത്വത്തിൽ നടക്കും.  എക്സിബിഷനിൽ ഇത്തവണ പ്രശസ്ത  ചലച്ചിത്രം അവതാർ 2 പുനരാവിഷ്കരണം ഉണ്ടായിരിക്കുന്നതാണ്.  കൂടാതെ പ്രശസ്ത സിനിമ ആർട്ട് ഡയറക്ടർ കിഷോർ കുമാർ അണിയിച്ചൊരുക്കുന്ന റോബോട്ടിക് സൂ, വിവിധതരം പുരാവസ്തുക്കളുടെ ഒരു എക്സിബിഷൻ,പെറ്റ് ഷോ, കുട്ടികൾക്ക് വേണ്ടി  വൈവിധ്യമാർന്ന   അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷനിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

16-2-2024 - ഗാനമേള

17-2-2024 - ചാക്യാർ ഷോ

18-2-2024 - നാടൻ പാട്ട്

19-2-2024 - സാക്സ്ഫോൺ ഫ്യൂഷൻ

20-2-2024 - വയലിൻ ഫ്യൂഷൻ

21-2-2024 - മിമിക്രിക്കാരും പാട്ടുകാരും

22-2-2024- സംഗീതവിരുന്ന്

23-2-2024 - പാട്ടു മേള + കോമഡി ഷോ

24-2-2024 - നൃത്ത സന്ധ്യ

25-2-2024 - ഇശൽ നിലാവ്

26-2-2024 - മെഗാ ഷോ

27-2-2024- ഡ്രാമ നൈറ്റ്

28-2-2024 - ചാനൽ സിംഗർ നൈറ്റ്

29-2-2024- അറേബ്യൻ നൈറ്റ്

01-3-2024- കോമഡി ഷോ

02-03-2024- ഫ്യൂഷൻ

03-03-2024 - ഗാനമേള

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍