പാതിരിക്കോട്ടുകാവ് പ്രതിഷ്ഠാ ദിനം - പൊങ്കാല 19 ന്.

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം - പൊങ്കാല മഹോത്സവം 19 ന് തിങ്കളാഴ്ച ആഘോഷിക്കും. അതോടാനുബന്ധിച്ചു 16 ന് വൈകീട്ട് പാർളിക്കാട് പൗർണമി കലാസമിതിയുടെ തിരുവാതിര, കൈകൊട്ടി കളി 17 ന് കിരാലൂർ, കുട്ടം കുളം സമിതികളുട തിരുവാതിര, തദ്ദേശിയരുടെ നൃത്തം 18 ന് കാക്കിയൂർ ജയശങ്കർ നയിക്കുന്ന തായംബക,19 ന് ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം 8 മണിക്ക് പൊങ്കാല,11 ന് പ്രസാദ ഊട്ട്, വൈകീട്ട് 7 ന് കുറഞ്ഞിയൂർ രതീഷ് ഗോവിന്ദൻ നയക്കുന്ന സഹസ്രാഷ്ട്ട മേളം ഉണ്ടായിരിക്കും. ചടങ്ങിൽ വെച്ച് 1008 ക്ഷേത്ര മേളങ്ങൾ സ്വന്തമായി ചിട്ടപ്പെടുത്തിയ കുറഞ്ഞിയൂർ രതീഷ് ഗോവിന്ദനെ സഹസ്രാഷ്ട മേള കുല പതി പുരസ്‌കാരം നൽകി ആദരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍