കുറുമല പള്ളി തിരുനാൾ ജനുവരി 13,14 തീയ്യതികളിൽ ആഘോഷിക്കും.

 ചേലക്കര കുറുമല സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ തിരുനാൾ ആഘോഷം കൊടിയേറി. വികാരി ഫാദർ ജോസഫ് പന്നിവിഴയാണ് കൊടിയേറ്റ് കർമ്മത്തിന് നേതൃത്വം നൽകിയത് ജനുവരി 13,14നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍