തെക്കുംകര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ രോഗ നിർണയ ക്യാമ്പ് നടന്നു.

തെക്കുംകര  ഗ്രാമപഞ്ചായത്തിന്റെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മൂന്നാംഘട്ട കാൻസർ നിർണയ ക്യാമ്പ് നടന്നു. സേവ്യർ ചിറ്റിലപ്പള്ളി  എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻറ് ടി.വി സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി സുനിൽകുമാർ ഇ. ഉമാലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍