അത്താണി- പുതുരുത്തി റോഡില്‍ ആര്യംപാടം ഭാഗത്ത് കലുങ്ക് നിര്‍മാണം ആരംഭിച്ചതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എഞ്ചിനീയര്‍ അറിയിച്ചു.
എരുമപ്പെട്ടിയിൽ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആര്യംപാടത്ത് നിന്ന് വലത്തേക്ക് തിരിഞ്ഞ് മുണ്ടത്തിക്കോട് വഴി മെഡിക്കൽ കോളജിലേക്ക് പോകണം. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾ മുണ്ടത്തിക്കോട് വഴി ആര്യംപാടത്തെത്തി എരുമപ്പെട്ടിയിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ പോക്കറ്റ് റോഡ് വഴിയും എത്തേണ്ടതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍