ക്രിസ്മസ് – പുതുവത്സര ബമ്പർ ലോട്ടറിയിൽ രണ്ടാം സമ്മാനമായ ഒരു കോടി തൃശൂരിൽ വിറ്റ ടിക്കറ്റിന്.
പോസ്റ്റ് ഓഫിസ് റോഡിലെ ലോട്ടറി ഏജൻസിയിൽ വിറ്റ XB – 311505 എന്ന ടിക്കറ്റിന് ആണ് രണ്ടാം സമ്മാനം ലഭിച്ചത്. അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപയും ( ടിക്കറ്റ് നമ്പർ: XK 214 186 ) ഇവിടെ ലഭിച്ചിട്ടുണ്ട്.
ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കുമാണ്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 30 പേർക്കാണ്. നാലാം സമ്മാനം 3 ലക്ഷം വീതം 20 പേർക്കാണ്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 20 പേർക്കുമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ