ഭാരതീയ മസ്ദൂർ സംഘിൻ്റെ നേതൃത്വത്തിൽ ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും കുടിശിക നിവാരണവും നടത്തി.
മോട്ടോർ ക്ഷേമനിധി ബോർഡിന്റെയും, ഭാരതീയ മസ്‌ദൂർ സംഘ് (ബി.എം.എസ്) വടക്കാഞ്ചേരി മേഖല കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ 31-1-2024 രാവിലെ 10മുതൽ വടക്കാഞ്ചേരി BUS സ്റ്റാന്റ് പരിസരത്തു ക്ഷേമനിധി അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും, കുടിശ്ശിക നിവാരണവും നടത്തി.
ബി.എം.എസ് ജില്ലാ ട്രെഷറർ വിപിൻ മംഗലം, ബി.എം.എസ് വടക്കാഞ്ചേരി മേഖല പ്രസിഡന്റ് K. M റെജി, മോട്ടോർ ജില്ലാ സെക്രട്ടറി A. C കണ്ണൻ, ബി.എം.എസ് മേഖല ട്രെഷറർ വിനോദ്. P. V,ഓട്ടോറിക്ഷ യൂണിയൻ മേഖല പ്രസിഡന്റ് A. R ഭരതൻ, ബസ് യൂണിറ്റ് സെക്രട്ടറി A.ബാബു എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ