2024 ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം നടക്കുന്ന K walk (കേരളം നടക്കുന്നു) പരിപാടിയുടെ ഭാഗമായി മുണ്ടത്തിക്കോട് എൻ.എസ്.എസ്.വെങ്കിട്ടറാം ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാലയ പരിസരത്ത് കൂട്ടനടത്തം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ജി.പി. ശ്രേയസ് ടീച്ചർ, ഹെഡ്മിസ്ട്രസ് കെ.ഗിരിജ ടീച്ചർ, കായിക അദ്ധ്യാപിക അഞ്ജു ടീച്ചർ, ശീതൾ ടീച്ചർ, സൗമ്യ ടീച്ചർ,ബീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍