തൃശ്ശൂർ ജില്ലയിലെ വിവിധ കോൾപ്പടവുകളിൽ നിന്ന് മോട്ടോർ ഷെഡിലെ കേബിളുകൾ മോഷ്ടിച്ച മൂന്ന് പേരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി സ്വദേശി അനീഷ്, തൃക്കൂർ സ്വദേശി റിന്റോ, കോടന്നൂർ സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍