കുമരനെല്ലൂർ ചങ്ങാലി മഠപതി ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് കാലത്തിന്റെ സമാപന ദിവസമായ ജനുവരി പതിനഞ്ചാം തീയതി ക്ഷേത്രത്തിൽ വച്ച് പ്രശസ്ത ഇടയ്ക്ക കലാകാരൻ പെരിങ്ങോട് സുബ്രഹ്മണ്യൻ നടത്തുന്ന ഇടയ്ക്ക വാദനം വൈകിട്ട് ആറുമണിക്ക് ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ദീപാരാധനയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഗുരുസ്വാമി ഉണ്ണികൃഷ്ണൻ ( കുട്ടി സ്വാമി )അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍