പറപ്പൂക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവഴിച്ച് രണ്ടു ദിവസങ്ങളിലായി തെരുവ് നായകൾക്ക് വാക്സിൻ നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ അനൂപ് വാക്സിനേഷൻ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ കെ.കെ പ്രകാശൻ അധ്യക്ഷനായി. എൻ.എം പുഷ്പാകരൻ,ദിനേശ് വെള്ളപ്പാടി, ഡോക്ടർ സി.എ ജോഷി എന്നിവർ സംസാരിച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍