മാരാത്തുകുന്ന് റെയിൽവേ ഗേറ്റിനു സമീപം മാരാത്തേതിൽ ഹുസ്സൻകുട്ടി ഭാര്യ കുഞ്ഞിപ്പാത്തു (89 വയസ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പരുത്തിപ്ര പള്ളി ഖബറിസ്ഥാനിൽ. മക്കൾ :സുബൈദ (റിട്ട. റവന്യു ഉദ്യോഗസ്ഥ), അബ്ദുൾ സലീം (റിട്ട. കോടതി ഉദ്യോഗസ്ഥൻ),ബഷീർ ( റിട്ട. പഞ്ചായത്ത് സെക്രട്ടറി), കബീർ (മുൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ , റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ). മരുമക്കൾ : പരേതനായ സി പി ഐ നേതാവ് ടി.എം. മൊയ്തുട്ടി, അസ്മാബി, ഷീജ, നസീമ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍