യു.ഡി.എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യു.ഡി.എഫ് വിചാരണ സദസ്സ് ഇന്ന് 13 -12- 20023 ബുധനാഴ്ച വൈകിട്ട് 4:00 മണിക്ക് വടക്കാഞ്ചേരി ബസ്റ്റാൻഡിനു പിൻവശത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആരംഭിക്കും. ഐക്യ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന ചെയർമാൻ എം.എം ഹസ്സനാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍