വടക്കാഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകൻ തിച്ചൂർ കപ്പാരത്ത് അഡ്വ.ടി.കെ.ഉണ്ണികൃഷ്ണൻ (ബാബു)(62വയസ്സ് ) അന്തരിച്ചു.
പരേതൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുൻ വരവൂർ മണ്ഡലം പ്രസിഡൻ്റും വരവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്നു.
തൃശ്ശൂർ ദയ ആസ്പത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഭൗതിക ശരീരം തിച്ചൂരിലെ വസതിയിലുണ്ട്.സംസ്ക്കാര സമയം 2/12/23 ന് 2 PM ന് വീട്ടുവളപ്പിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

0 അഭിപ്രായങ്ങള്‍