വരവൂർ വക്കീൽ പി. കുമാരൻ എഴുത്തച്ഛൻ ആർട്സ് & സയൻസ് കോളേജിലെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വരവൂർ വക്കീൽ പി. കുമാരൻ എഴുത്തച്ഛൻ ആർട്സ് & സയൻസ് കോളേജിലെ സ്പോർട്സ് & ഗെയിംസ് മത്സരങ്ങളിൽ  വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.  പ്രിൻസിപ്പൽ M S  ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധി Adv. എൻ. സന്തോഷ് , തേജസ് എൻജിനീയറിങ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ A S രാജേന്ദ്രപ്രസാദ് ,    ദുബായ് ഇന്റർനാഷനൽ വെറ്ററൻസ് അത് ലറ്റിക് ചാംപ്യൻ ഷിപ്പിൽ വിജയിയായ എ.ബി. ശങ്കരൻ എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി.    മികച്ച സ്പോട്സ്മാനായി  ഫായിസ്  K R നെ തിരഞ്ഞെടുത്തു. ജനറൽ ക്യാപ്റ്റൻ ഫാത്തിമ ഹിബ , അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. കോഡിനേറ്റിങ് ടീച്ചർ  ശ്രുതി എം.എസ് നന്ദി പറഞ്ഞു .

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍