ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14 വരെ സൗജന്യമായി പുതുക്കാം.

വിവരങ്ങൾ പുതുക്കാനുള്ള അവസരം നാളെ അവസാനിക്കുമെന്ന തെറ്റിദ്ധാരണ പരന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാറിലെ രേഖകൾ പുതുക്കാനുള്ള അവസാനദിനമല്ല മാർച്ച് 14 എന്ന് അധികൃതർ വ്യക്തമാക്കിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍