അത്താണി പുതുരുത്തി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

തൃശൂർ അമ്പലപുരം ഭാഗത്തും ആര്യംപാടം ജംഗ്ഷനിലും കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തിതീരും വരെ അത്താണി പുതുരുത്തി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. ആര്യംപാടത്തു നിന്നു വരുന്ന വാഹനങ്ങൾ കുറാഞ്ചേരി വഴി തൃശൂരിലേക്കും തിരിച്ചും ചെറിയ വാഹനങ്ങൾ പോക്കറ്റ് റോഡ് വഴിയും പോകണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍