മുണ്ടത്തിക്കോട് കലാകായിക സാംസ്‌കാരിക വേദിയായ സ്നേഹക്കൂടാരം പുതിയൊരു കാൽവെപ്പിലേക്ക്.

 

മുണ്ടത്തിക്കോട് കലാകായിക സാംസ്‌കാരിക വേദിയായ സ്നേഹക്കൂടാരം പുതിയൊരു കാൽവെപ്പിലേക്ക്. പുതിയ തലമുറ അന്യം നിന്നുപോയ കഥകളി പരിശീലനം ഈ ഡിസംബർ 10  ന് 3 മണി മുതൽ ആരംഭിക്കുകയാണ്. സേവിയർ ചിറ്റിലപ്പിള്ളി എം.എൽ എ ഉദ്ഘാടനം ചെയ്യും. സീരിയൽ താരം വന്ദന മുഖ്യഥിതി ആയിരിക്കും. കഥകളിയുടെ ആചാര്യനും കുല പതിയുമായ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനെയും, വിവിധ മണ്ഡലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ യും ചടങ്ങിൽ ആദരി ക്കും. രാജു മാരാത്ത്, സുധി പന്തക്കൽ, കെ ചന്ദ്രദാസ്, കെ ഗോപാലകൃഷ്ണൻ, എ സുരേന്ദ്രൻ തുടങ്ങി യവർ ആശംസകൾ നേരും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍