കുമരനെല്ലൂർ മൈത്രി റോഡിൽ ചെറുവീട്ടിൽ ശങ്കരനാരായണൻ (മണി) 76 നിര്യാതനായി. സംസ്ക്കാരം പുതുശ്ശേരി പുണ്യ തീരത്ത് തിങ്കൾ 27.11.2023 രാവിലെ 

ഭാര്യ - ഗിരിജ

മക്കൾ - രാജീവ്,രമ്യ

മരുമക്കൾ - ആശ, അനിരുദ്ധൻ

പരേതൻ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശക്കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG