മലയാളിയും തൃശൂർ സ്വദേശിയുമായ ബൈക്ക് റേസർ കോയമ്പത്തൂരിൽ അറസ്റ്റിൽ. ആൽഡ്രിൽ ബാബുവാണ് അറസ്റ്റിലായത്. മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് നടപടി. കോയമ്പത്തൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍