ചേലക്കര പി ഡബ്ല്യൂ ഡി റോഡ്‌സ് സെക്ഷന് കീഴിലെ കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡ്, പഴയന്നൂര്‍ ലക്കിടി റോഡ് എന്നീ സംസ്ഥാന ഹൈവേകളിലെ പൊതുഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സമായിട്ടുള്ള അനധികൃത വഴിയോര കച്ചവടങ്ങള്‍, കൈയേറ്റങ്ങള്‍ എന്നിവ മൂന്ന് ദിവസത്തിനകം ഒഴിയേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpg)


0 അഭിപ്രായങ്ങള്‍