വടക്കാഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പാഥേയം പദ്ധതിയുടെ ഭാഗമായി തൃശൂർ നഗരത്തിലെ അഗതികൾക്ക് മുന്നൂറോളം പൊതിച്ചോറുകൾ വിതരണം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് ശ്രീ.നിഷാദ് സി.ആർ. അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി സുനിത ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ജിമ്മി ലൂക്കോസ് സ്വാഗതം പറഞ്ഞു. വളണ്ടിയർ ലീഡർമാരായ അബ്ദുൾ സ്വാലിഹ് അമൃത സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍