മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു.
വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിൽ രാജനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ
ഐ.സി.യുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ