കൈപമംഗലം: 11 കെ.വി ലൈനിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കൈപമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം നടന്നത്. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലറ്റർ മാറ്റാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍