2021-22 "ആർദ്ര കേരള" പുരസ്‌കാരം നേടിയ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ അദരിച്ചുകൊണ്ടുള്ള യൂണിറ്റിന്റെ പുരസ്‌കാരം കൈമാറി.



2021-22 "ആർദ്ര കേരള" പുരസ്‌കാരം നേടിയ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ അദരിച്ചുകൊണ്ടുള്ള യൂണിറ്റിന്റെ പുരസ്‌കാരം കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല പ്രസിഡന്റും ആയ ശ്രീ കെ വി അബ്ദുൽ ഹമീദ് ബഹു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി കെ കെ ഉഷാദേവി ടീച്ചർ, വാർഡ് മെമ്പർ മാരായ ബീന ബാബുരാജ്,അജിത ഉമേഷ്‌,പ്രമീള സുബ്രമണ്യൻ,എന്നിവർക്ക് വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ ശ്രീ ചാർളി കെ ഫ്രാൻസിസ്,യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ കെ ഏ സുബ്രമണ്യൻ, സെക്രട്ടറി ശ്രീ ഒ എം വിൻസൺ, പറപ്പൂർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ പി പി ജോണി, ചിറ്റിലപ്പിള്ളി യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ കെ ടി വിൻസെന്റ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൈമാറുന്നു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍