K.V.V.E.S കൈപ്പറമ്പ് യൂണിറ്റിന്റെ 28-മത് വാർഷിക, കുടുംബ സംഗമത്തിൽ, യൂണിറ്റിലെ അന്ധരിച്ച അംഗം ശ്രീമതി സരസ്വതി ഷണ്മുഖന്റെ കുടുംബാംഗങ്ങൾക്ക് "ഭദ്രം" പദ്ധതിയുടെ ധാനസഹായം കൈമാറി..

K.V.V.E.S കൈപ്പറമ്പ് യൂണിറ്റിന്റെ 28-മത് വാർഷിക, കുടുംബ സംഗമത്തിൽ, യൂണിറ്റിലെ അന്ധരിച്ച അംഗം ശ്രീമതി സരസ്വതി ഷണ്മുഖന്റെ കുടുംബാംഗങ്ങൾക്കുള്ള "ഭദ്രം" പദ്ധതിയുടെ ധാനസഹായമായ പത്തുലക്ഷത്തി ഇരുന്നൂറ് രൂപയുടെ ചെക്ക് KVVES സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ല പ്രസിഡന്റ്‌ ശ്രീ കെ വി അബ്ദുൽ ഹമീദ്,യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ കെ ഏ സുബ്രമണ്യൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ കെ ഉഷാദേവി ടീച്ചർ, വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ ശ്രീ ചാർളി കെ ഫ്രാൻസിസ്, പറപ്പൂർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ പി പി ജോണി, യൂണിറ്റ് സെക്രട്ടറി ശ്രീ ഒ എം വിൻസെന്റ്,ചിറ്റിലപ്പിള്ളി യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ കെ ടി വിൻസെന്റ്, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പത്തിനെട്ടാം വാർഡ് മെമ്പർ ശ്രീമതി അജിത ഉമേഷ്‌, യൂണിറ്റ് വനിത വിംഗ് പ്രസിഡന്റ്‌ ശ്രീമതി ശാലിനി സദാശിവൻ,നിയോജക മണ്ഡലം യൂത്ത് പ്രസിഡന്റ്‌ ശ്രീ ഷിജോ തലക്കോടൻ,അന്തരിച്ച ശ്രീമതിയുടെ മൂത്ത മകൻ ശ്രീ ഹിബീഷ്, യൂണിറ്റ് ട്രെഷറെർ ശ്രീ ബിനു പാങ്ങിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ പി എസ് വിശ്വബരൻ എന്നിവരുടെ സാന്നിധ്യത്തിൽ സരസ്വ തിയുടെ ഭർത്താവ് ശ്രീ എൻ ആർ ഷണ്മുഖന് കൈമാറുന്നു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍