വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണു; 2 മരണം.



വ്യോമസേനാവിമാനം വീടിനു മുകളിൽ തകർന്നു വീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്.



മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാൻ ദാബ്ലിയിലെ ഹനുമാൻഘട്ടിൽ തകർന്നുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സുരത്ഘഡിൽ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് സുരക്ഷിതനാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍