തിരുവില്വാമല വി. കെ. എൻ. സ്മാരക മന്ദിരത്തിനു സമീപമാണ് തിരുവില്വാമല ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ഒറ്റപ്പാലത്തു നിന്ന് തിരുവില്വാമല ഭാഗത്തേക്ക് വരികയായിരുന്ന ബൊലേറോ പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു പഴയന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



0 അഭിപ്രായങ്ങള്‍